Address Mannuthy, Thrissur
Call us: 9447 0848 14
e-mail: info@vetalumnimannuthy.com

VETERINARY FACULTY MUSEUM

VETERINARY FACULTY MUSEUM

VETERINARY FACULTY MUSEUM- Mannuthy

1955 ൽ സംസ്ഥാനത്ത് ആദ്യമായി മണ്ണുത്തിയിൽ ആരംഭിച്ചവെറ്ററിനറി കോളേജിൻ്റെ പൈതൃക കെട്ടിടം വെറ്ററിനറി ഫാക്കൽറ്റി മ്യൂസിയമായി മാറ്റുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു.

വെറ്ററിനറി കോളേജ് അലുമ്‌നി അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിലാണ് പ്രവർത്തികൾ നടത്തപ്പെടുന്നത്.

കോളേജ് ആരംഭിച്ചതുമുതൽ പ്രവർത്തിച്ച അദ്ധ്യാപകർ, പഠിച്ച വിദ്യാർത്ഥികൾ, ജീവനക്കാർ, ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് മ്യൂസിയത്തിലെ ശേഖരമായി മാറ്റാൻ യോജിച്ച വിവിധ വസ്തുക്കൾ സ്വീകരിക്കുന്നു.

പ്രസ്തുത വസ്തുക്കൾ സൗജന്യമായി സംഭാവന ചെയ്യാൻ താല്പര്യമുള്ളവർ വെറ്ററിനറി കോളേജ് അലുമ്‌നി അസോസിയേഷൻ കേരളയുടെ  സെക്രട്ടറിയുമായി ബന്ധപ്പെടുക.
ഫോൺ: നമ്പർ +918547638755, 9288172169
ഇ മെയിൽ: mannuthyveterinarymuseum@gmail.com

An object for display can be:

– Publications
– Brochures/Posters
– Photographs
– Trophies
– Letters
– Certificates
– News Clippings
– Bills/Vouchers
– Passes/Tickets

Leave a Reply